Magic Oven Pachakaruchi

Collection of recipes from Lekshmi Nair’s cookery show, `Magic Oven’, being aired on the Kairali TV.
Publisher: DC Books, Kottayam Paper Back Pages: 192
Price: INR 125
കൈരളി ചാനലില്‍ ഡോ ലക്ഷ്മി നായര്‍ അവതരിപ്പിക്കുന്ന ‘മാജിക് ഓവന്‍ ‘ പരിപാടിയിലെ പാചകക്കുറിപ്പുകളുടെ സമാഹാരം. ഈ പരമ്പരയിലെ മൂന്നാമത്തെ പുസ്‌തകമാണിത്. വെജ്, നോണ്‍വെജ് വിഭവങ്ങള്‍, പലഹാരങ്ങള്‍, സൂപ്പ്, പുഡ്ഡിങ്, ജ്യൂസ്, കേക്ക്‍സ്, കുക്കീസ് കൂടാതെ സ്‌പെഷ്യല്‍ വിഭവങ്ങളും.


