English Samsarikan Oru Formula
By P V Ravindran
Publisher: Pen Books, Aluva Hard Bound Pages: 1085
Price: INR 700
ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്ന മലയാളികള്‍ ധാരാളമാണ്. അവരില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരുണ്ട്, വളരെ സാധാരണക്കാരുമുണ്ട്. ഇംഗ്ലീഷ് സുന്ദരമായി സംസാരിക്കാന്‍ ആ ഭാഷയില്‍ വലിയ പദസമ്പത്ത് നേടേണ്ട കാര്യമില്ല, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതാണ് 36 അധ്യായങ്ങളില്‍ അവസാനിക്കുന്ന ഒരു നോവലിന്റെ രൂപത്തില്‍ രവീന്ദ്രന്‍ പറഞ്ഞു തരുന്നത്. മലയാളിയുടെ ഇംഗ്ലീഷ് പഠനത്തിന് അടിത്തറയിട്ട പ്രശസ്‌ത ഗ്രന്ഥത്തിന്റെ പതിനാറാം പതിപ്പ്.




I’d bought this set of books some years ago for my school going children. Our experience over the months was a feeling of let down. The books gave no value for money.
This may be the BEST book available in Malayalam for learning English, if you can follow the instructions in the book perfectly.
English Samsarikan Oru Formula is a wonderful book; Malayalees will not get a teacher and guide better than this book, in English speaking.
ആത്മാവില്‍ തൊട്ട ഗുരുവാണ് രവീന്ദ്രന്‍ മാഷ്. അദ്ദേഹത്തിന്‍റെ ഈ പുസ്തകം ഇംഗ്ലീഷ് പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികള്‍ക്കും വേണ്ടിയുള്ള പവിത്രമായ ഒരു ക്ലാസ്സ് മുറിയാണ്.
very nice book , it will be help to communicate in english
let me know how many kind of books are available of mr. p v ravidran at shop
പി വി രവീന്ദ്രന്റെ ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അത് ഇവിടെ നിന്ന് വാങ്ങാം.
This is the best book I have ever seen for an ordinary malayali to learn english. Mr. Raveendran’s sweat and tears are seen every where. This book not only teaches english language, but life itself.
I am eager to get this book. Earlier I had this book and I used as a reference text. But now my brother fly abroad with this book and I have lost it. I searching for another one till then but invain. Anybody can help me for a new one.
I want English Samsarikan Oru Formula book in Tamil . Please the detail forward to my mail.Please….
where can i get English samsarikanoru formula in dubai
Where can i get English samsarikanoru formula in tamil