Vishadam Pookkunna Marangal

Memoirs by Madhavikkutty
Publisher: DC Books, Kottayam Paper Back Pages: 79
Price: INR 50
രഹസ്യങ്ങള്‍ ഒരു ചുമടായി മാറും, എന്നെപ്പോലുള്ള ഒരു യാത്രികയ്‌ക്ക് . ഭാരമില്ലാത്തവളായി ഞാന്‍ അവസാനയാത്രയ്‌ക്ക് ഒരുങ്ങുകയാണ്. ആരും എനിക്ക് മാപ്പു തരേണ്ടതില്ല.
ലളിതസുന്ദരമായ ഭാഷയില്‍ മാധവിക്കുട്ടി എഴുതിയ പതിനേഴ് ഓര്‍മക്കുറിപ്പുകള്‍. അനുബന്ധമായി മാധവിക്കുട്ടി എന്ന ആല്‍മരത്തിനു ചുവട്ടില്‍ ; മാധവിക്കുട്ടിയും സാറാ ജോസഫും തമ്മിലുള്ള ദീര്‍ഘസംഭാഷണം.


