Sthuthiyayirikkatte by Zacharia

Essays by Zacharia
Publisher: Sankeerthanam Publications, Kollam Paper Back Pages: 92
Price: INR 65
സക്കറിയയുടെ ലേഖനങ്ങളുടെ സമാഹാരം. കേരളത്തിലെ ആനുകാലിക വിഷയങ്ങളും മലയാളിയുടെ പ്രശ്‌നങ്ങളും പ്രത്യേകതകളുമൊക്കെയാണ് വിഷയം. ആന്റണിയും കേരളഹൈന്ദവരുടെ ഭാവിയും, അമൃതാനന്ദമയി ഭരിച്ചാലെന്ത് ?, വില്‍ക്കാനുണ്ട് ഈഴവര്‍, കൊച്ചിയിലെ വര്‍ഗീയത, കേരളം ഒരു തിരക്കഥ എന്നിങ്ങനെ ഇരുപത്തിയഞ്ച് ലേഖനങ്ങള്‍.


