Basheer 100 Chithrangal

Photo Album of Basheer by noted photographer Punaloor Rajan
Publisher: DC Books, Kottayam Paper Back Pages: 84
Price: INR 200
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്‌ദി വേളയില്‍ കേരളസാഹിത്യ അക്കാദമിയും ഡി സി ബുക്‍സും ചേര്‍ന്ന് ഒരുക്കിയ ഓര്‍മപ്പുസ്‌തകമാണ് ഈ ഫോട്ടോ ആല്‍ബം. പുനലൂര്‍ രാജന്‍ എടുത്ത ബഷീറിന്റെ 100 ചിത്രങ്ങളാണ് ഈ പുസ്‌തകത്തില്‍.
എഴുത്തുകാരെ കാലം വിലയിരുത്തുക അവരുടെ കൃതികളിലൂടെയും അവരെ കുറിച്ച് മറ്റുള്ളവര്‍ രചിച്ച കൃതികളിലൂടെയുമാണ്. എന്നാല്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഭാവി തലമുറകള്‍ക്ക് കണ്ടെത്തുവാന്‍ ഒരു വഴി കൂടി അവരുടെ മുമ്പില്‍ തുറന്നു കിടപ്പുണ്ട്. അത് പുനലൂര്‍ രാജന്റെ ഫോട്ടോകളാണ്. എം മുകുന്ദന്റെ അവതാരികയില്‍ നിന്ന്.


