HOME

Marachakkil Attiya Nallenna Thayyar

marachakkilnallennas

Novel by A Harikumar
Publisher: Sign Books, Thiruvananthapuram,  Paper Back  Pages: 80  Price:  INR 50

Marachakkil Attiya Nallenna Thayyar. Page 16

Picture 1 of 2

പുരോഗമനം എന്നതു പുറം‌പൂച്ചു മാത്രമാണെന്നും കേരളത്തില്‍ മതബോധവും ജാതിബോധവും പഴയതിനേക്കാള്‍ തീവ്രമാണെന്നും ഈ നോവല്‍ വെളിപ്പെടുത്തുന്നു. മൂന്നു കുടുംബങ്ങളുടെ കഥയിലൂടെ കേരളത്തിലെ ജാതി മത വ്യവസ്‌ഥകളുടെ പരിണാമം, തൊഴില്‍ മേഖലയിലെ മാറ്റം എന്നിവ പറയാന്‍ ശ്രമിക്കുകയാണ് ഹരികുമാര്‍.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.