Kamaladasinte Thirenjedutha Kavithakal

Selected Poems by Kamala Das translated by Abraham
Publisher: DC Books, Kottayam Paper Back Pages: 183
Price: INR 100
സ്‌നേഹം മോഹിക്കുന്ന ഭാര്യ, പ്രണയസാഫല്യത്തിനായി കാത്തിരിക്കുന്ന കാമുകി, കൃഷ്‌ണസാമിപ്യം കൊതിക്കുന്ന രാധ, പുത്രവാത്സല്യത്താല്‍ സ്വയം ഇല്ലാതാകുന്ന അമ്മ, മനുഷ്യരുടെ വേദനകളില്‍ സഹതാപാര്‍ദ്രയാകുന്ന കവി….. ഇങ്ങനെ കമലാദാസിന്റെ കവിതകള്‍ സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു മുഖവുര, പ്രാവുകള്‍, ഉന്മാദങ്ങള്‍ എന്നിങ്ങനെ കമലയുടെ 89 കവിതകളുടെ മലയാളവിവര്‍ത്തനം.


