Ormakalude Sugandham

Memoirs by K Usha, daughter of Kampisseri Karunakaran
Publisher: Sankeerthanam Publications, Kollam Paper Back Pages: 104 Price: INR 65
കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ പ്രതിഭകളിലൊരാളായിരുന്നു കാമ്പിശേരി കരുണാകരന്‍ . അദ്ദേഹം ഒരു നല്ല അഭിനേതാവും മികവുറ്റ പത്രാധിപരുമായിരുന്നു. എന്നാല്‍ ഇതിലെല്ലാമുപരി കാമ്പിശേരി ഒരു നല്ല അച്‌ഛന്‍ കൂടിയായിരുന്നുവെന്ന് ഓര്‍ക്കുകയാണ് മകള്‍ ഉഷ. അച്‌ഛന്റെ നര്‍മബോധവും കൂസലില്ലായ്‌മയും സഹജീവിസ്‌നേഹവും തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉഷ ഇതില്‍ രേഖപ്പെടുത്തുന്നു.


