HOME

Basheerinte Ediye…

basheerediyes
Autobiography by Fabi Basheer
Publisher: DC Books, Kottayam Paper Back   Pages: 78
Price:  INR 50

Basheerinte Ediye. Page 20

Picture 1 of 2

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ  ഫാബിയുടെ ആത്‌മകഥയാണ് ഈ പുസ്‌തകം. ഫാബിയുടെ ചെറുപ്പം മുതലുള്ള  ഓര്‍മകള്‍ ചെറുകുറിപ്പുകളായി കൊളാഷ് രീതിയിലാണ് താഹ മടായി എഴുതി തയാറാക്കിയിരിക്കുന്നത്. ഇരുപത്തിരണ്ടാം വയസില്‍ ബഷീര്‍ ജീവിതത്തിലേക്ക് കടന്നു വന്നതില്‍ പിന്നെ ഫാബിയുടെ ഓര്‍മകളെല്ലാം റ്റാറ്റയെ ചുറ്റിപ്പറ്റിയാണ്. അതു കൊണ്ട് ഈ  ഓര്‍മകളിലൂടെ കടന്നു പോകുമ്പോള്‍ അറിയപ്പെടാത്ത  ഒരു ബഷീര്‍ നമുക്ക് മുന്നില്‍ തെളിയുന്നു.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.