HOME

Ente Kathoppukal

entekathoppus
Interview with Rasul Pookkutty by John Brittas
Publisher: DC Books, Kottayam Paper Back   Pages: 62
Price:  INR 40

Ente Kathoppukal. Page 32

Picture 1 of 2

ഒരു പ്രൈവറ്റ് ബസ് ചെക്കറുടെ എട്ടാമത്തെ മകനായി ജനിച്ച് ഓസ്കാറിന്റെ അത്യുന്നതിയിലേക്ക് ഉയര്‍ന്നവനാണ് റസൂല്‍ പൂക്കുട്ടി. നിര്‍ധനകുടുംബത്തില്‍ വളര്‍ന്ന റസൂലിന്റെ ജീവിതകഥ കഠിനാധ്വാനത്തിന്റെ മഹത്ത്വം നമ്മെ പഠിപ്പിക്കുന്നു. കൈരളി ടി വിയില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖമാണ് ഈ പുസ്‌തകത്തിന്റെ പ്രധാനഭാഗം. അടൂര്‍ ഗോപാലകൃഷ്‌ണന്റെ അവതാരിക.

1 Comment

  1. ക്രെഡിറ്റ്‌ കാര്‍ഡില്‍ ബുക്സ് വാങ്ങാന്‍ സൗകര്യം ഒരുക്കിയാല്‍ നന്നായിരുന്നു

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.