HOME

Ward Number 7

wardnos

Novel by G Vivekanandan
Publisher: DC Books, Kottayam Paper Back   Pages: 164
Price:  INR 80

Ward No 7. Page 16

Picture 1 of 2

ജി വിവേകാനന്ദന്റെ പ്രശസ്‌തമായ നോവല്‍.  ഒരാശുപത്രി. അവിടെ നേഴ്‌സായി ജോലി ചെയ്യുന്ന ദേവകി. അവള്‍ക്ക് ഡോ രാജനെ ഇഷ്‌ടമായിരുന്നു. രാജനും അങ്ങനെ തന്നെ. പക്ഷേ അവള്‍ വരനായി തെരഞ്ഞെടുക്കുന്നത് റസാക്കിനെ. അതും അയാള്‍ മരണാസന്നനാണെന്ന് അറിഞ്ഞു കൊണ്ട്. 1966-ലാണ് ഈ നോവല്‍ ആദ്യമായി പ്രസിദ്‌ധപ്പെടുത്തുന്നത്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.