Balyakalasmaranakal
| HOW TO BUY BOOKS | HOW TO GET DISCOUNTS
Autobiography by great filmmaker Sathyajith Ray translated by Leela Sarkar
Publisher: Green Books ,Thrissur Pages: 84 Paperback Price: INR 60.00
ലോകപ്രശസ്‌ത ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ ബാല്യകാല സ്‌മരണകളാണ് ഈ പുസ്‌തകം. ബംഗാളിലെ ബാലസാഹിത്യ പ്രസിദ്‌ധീകരണമായ ‘സന്ദേശി’നു വേണ്ടിയാണ് റായ് ഇതെഴുതിയത്. തന്റെ വിദ്യാലയ ദിനങ്ങള്‍, കുടുംബം, കലാഭിരുചിയുടെ തുടക്കം, അന്നത്തെ പ്രതിസന്ധികള്‍ ഇതെല്ലാം വളരെ രസകരമായി ഈ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.





