Solomante Theneechakal

ഒരു ന്യായാധിപന്റെ സ്‌മരണകള്‍
Memoirs by Justice K T Thomas
Publisher: DC Books, Kottayam Paper Back Pages: 262
Price: INR 140
സുപ്രീം കോടതി ജഡ്‌ജിയായി വിരമിച്ച ജസ്‌റ്റിസ് കെ ടി തോമസിന്റെ സ്‌മരണകള്‍. ഇത് ഒരു ആത്‌മകഥയല്ല. നീതിന്യായരംഗത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അനുസ്‌മരണം. സുകുമാരക്കുറുപ്പ് കേസ്, പാനൂര്‍ സോമന്‍ കേസ്, മജീന്ദ്രങ്കേസ്, രാജീവ് ഗാന്ധി വധക്കേസ് എന്നിങ്ങനെ പ്രമാദമായ ഒട്ടേറെ കേസുകള്‍ ഇതില്‍ പ്രതിപാദിക്കുന്നു. കൊച്ചുവക്കീലായി സിനിമാനടന്‍ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചുള്ള വര്‍ണനയാണ് ഇവിടെ കൊടുത്തിരിക്കുന്നത്.


