HOME

Chuzhali by C Radhakrishnan

chuzhalis

Novel by C Radhakrishnan
Publisher: Grand Books, Kottayam  Paperback, Pages: 88  Price: INR 55

Chuzhali. Page 6

Picture 1 of 2

വീട്ടുകാരെ എതിര്‍ത്ത് മോഹിച്ച പെണ്ണിനെ വിവാഹം കഴിക്കുന്നു വിജയന്‍. വിവാഹത്തിനു ശേഷമാണ് സ്വന്തം പെങ്ങളെയാണ് താന്‍ വധുവാക്കിയതെന്ന് അയാള്‍ അറിയുന്നത്. വിവാഹം തടയാന്‍ കഴിയാത്തതിന്റെ മനോവേദന അയാളുടെ അമ്മയുടെ മനോനില തെറ്റിക്കുന്നു. വൈകിയാണെങ്കിലും മരുമകളും സത്യമറിയുന്നു. ഇങ്ങനെ മരണച്ചുഴിയില്‍പ്പെട്ട മൂന്നു ജീവിതങ്ങളുടെ കഥയാണ് ഈ നോവലില്‍.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.