HOME

Mountain Wedding

mountainwgs
Novels  by Punathil Kunjabdulla
Publisher: Olive Publications, Kozhikode  Paper Back  Pages: 98
Price: INR 60

Mountain Wedding. Page 10

Picture 1 of 2

വൃക്കരോഗിയാ‍യ ചേട്ടന്റെ മരണം കാത്തിരിക്കുന്ന അനുജന്‍. ചേട്ടന്‍ മരിച്ചാല്‍ അയാളുടെ ഭാര്യയായ തന്റെ കാമുകിയെ സ്വന്തമാക്കാം. ഈ ഒത്തുചേരല്‍ കാത്തിരിക്കുകയാണ് രോഗിയുടെ ഭാര്യയും. തുടര്‍ന്നുള്ള സംഭവഗതികളാണ് മൌണ്ടന്‍ വെഡ്ഡിംഗ്.

എഴുത്തുകാരിയായ മേരിയ,  അവളുടെ സിനിമാസംവിധായകനാകാന്‍ മോഹിക്കുന്ന ഭര്‍ത്താവ് ഹാരി, ഇവരുടെ മകള്‍ ഹെല്‍ഗ എന്നിവരുടെ കഥ ഈ പുസ്‌തകത്തിലെ രണ്ടാമത്തെ നോവല്‍   വര്‍ത്തമാനകാലം പറയുന്നു. അനുബന്ധമായി പുനത്തില്‍ കുഞ്ഞബ്‌ദുള്ളയും താഹ മടായിയുമായുള്ള സംഭാഷണം.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.