HOME

Kundalatha by Appu Nedungadi

kunthalathas
Novel by Appu Nedungadi
Publisher: DC Books, Kottayam Paper Back   Pages: 140
Price:  INR 75

Kunthalatha. Page 26

Picture 1 of 2

മലയാളത്തിന്റെ നോവല്‍ ഇനത്തില്‍ ഉള്‍പ്പെടുത്താവുന്ന ആദ്യകൃതിയായി അപ്പു നെടുങ്ങാടിയുടെ കുന്ദലത കണക്കാക്കപ്പെടുന്നു. നോവലിന്റെ മുഖ്യലക്ഷണങ്ങളെല്ലാം തികഞ്ഞ കൃതിയല്ല ഇത്. എങ്കിലും കഥാപാത്രസൃഷ്‌ടിയില്‍ , പ്രത്യേകിച്ചും സ്‌ത്രീകഥാപാത്രങ്ങളുടെ കാര്യത്തില്‍ ഇന്നത്തേക്കാളും പുരോഗമനവാദിയായിരുന്നു ഇദ്ദേഹം. അവര്‍ ബുദ്‌ധിമതികളും ലോകകാര്യങ്ങള്‍ സംസാരിക്കുന്നവരും പുറത്തിറങ്ങി നടക്കുന്നവരും പുരുഷന്മാരോട് സമഭാവനയോടെ ഇടപെടുന്നവരുമായിരുന്നു.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.