Budhanilavu

Essays by Madhavikkutty
Publisher: Poorna Publications, Kozhikode Paper Back Pages: 180 Price: INR 110
കൊച്ചി വിടുമ്പോള്‍ ഞാന്‍ എന്റെ അനുജത്തിയെ പിരിയും. വാരിയെല്ലുകള്‍ ഒരു വീഴ്‌ചയില്‍ തകര്‍ന്ന് തീരെ കിടപ്പിലായ അനുജനെയും. കണ്ണുനീരോടെയല്ലാതെ എനിക്ക് ഇവിടം വിട്ടുപോകാന്‍ സാധിക്കുകയില്ല. പക്ഷേ, പോവണം. കൊച്ചിക്കും സ്വര്‍ഗത്തിനും നടുവില്‍ ഒരു ഇടത്താവളമായിരിക്കും പൂനെ……
മാധവിക്കുട്ടിയുടെ ആത്‌മാംശം നിറഞ്ഞ ചെറുകുറിപ്പുകളുടെ സമാഹാരം.


