Veettiloru Sadya

Recipes by Suma Sivadas
Publisher: Grand Books, Kottayam Paper Back Pages: 64 Price: INR 40
പരിപ്പു മുതല്‍ പായസം വരെ അടങ്ങിയ ഒരു കേരളീയ സദ്യ ഒരുക്കുന്നതെങ്ങനെയെന്ന് സുമ ശിവദാസ് ഈ പുസ്‌തകത്തിലൂടെ പറയുന്നു. കിച്ചടിയും ഇഞ്ചിക്കറിയുമടങ്ങിയ തനി നാടന്‍ വിഭവങ്ങള്‍ക്കൊപ്പം ഏതാനും സസ്യേതരവിഭവങ്ങളും ഇതിലുണ്ട്. നാടന്‍ പാചക വിഭവങ്ങളില്‍ ഗവേഷണം നടത്തുന്ന സുമ ശിവദാസ് പാചകരംഗത്ത് കണ്‍സള്‍ട്ടന്റായും ടി വി അവതാരകയായും പ്രവര്‍ത്തിക്കുന്നു.


