Sakshi by Kakkanadan

Novel by Kakkanadan
Publisher: Sankeerthanam Publications, Kollam Paper Back Pages: 144 Price: INR 100
മരണം കാത്തുകിടക്കുകയാണ് കിട്ടുക്കുറുപ്പ്. അയാള്‍ ഒന്നു മരിച്ചുകിട്ടാന്‍ കാത്തിരിക്കുന്ന മകന്‍ നാരായണന്‍. കിട്ടുക്കുറുപ്പിന്റെ ജീവിതത്തെ ആധാരമാക്കി ജീവിതത്തെയും മരണത്തെയും വിശകലനം ചെയ്യുകയാണ് ഈ നോവലില്‍.


