HOME

Aayiram Sivarathrikal

asivarathrikals
Novel by Dr Omana Gangadharan
Publisher: Green  Books, Thrissur  Paper Back  Pages: 228
Price: INR 115

Aayiram Sivarathrikal. Page 28

Picture 1 of 2

ഫാസിലിന്റെ ഹിറ്റ് ചിത്രമായ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയ്‌ക്ക് ആസ്പദമായ നോവല്‍. മരണത്തിനും തോല്പിക്കാനാവാത്ത തീവ്രമായ സ്‌നേഹമാണ് ഈ നോവലിനു വിഷയം. ഒപ്പം മനുഷ്യനന്മയും കുടുംബബന്ധങ്ങളുടെ മഹത്ത്വവുമൊക്കെ എടുത്തു പറയുന്നു. മോഹങ്ങളുടെ തീര്‍ഥാടനം എന്നൊരു നോവല്‍ കൂടി ഈ പുസ്‌തകത്തിലുണ്ട്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.