Bhayam Ente Nisavasthram

Essays and poems by Madhavikkutty
Publisher: DC Books, Kottayam Paper Back Pages: 88
Price: INR 45
എനിക്ക് ഒരു പുതിയ ജീവിതം അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. ഒരു പുതിയ അവതാരമാകാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുന്നു. അതിനായി എന്റെ ശരീരം പൂര്‍ണമായി മരിക്കണം. ഈ ശരീരം വില താണു പോയ ഒരു നാണയമാണ് ഇപ്പോള്‍. അതിനോട് വിശേഷിച്ചൊരു പ്രതിപത്തിയും ഇന്നെനിക്ക് അനുഭവപ്പെടുന്നുമില്ല. മാധവിക്കുട്ടിയുടെ കവിതകള്‍, ലേഖനങ്ങള്‍.


