N N Pillayude Sampoorna Nadakangal

Twenty Two Plays by N N Pillai
Publisher: DC Books, Kottayam Hard Bound Pages: 1222
Price: INR 495
നാടകാചാര്യനായ എന്‍ എന്‍ പിള്ളയുടെ നാടകങ്ങളുടെ സമ്പൂര്‍ണ സമാഹാരം. 1958-ല്‍ എഴുതിയ മലയും മനുഷ്യനും മുതല്‍ 1987-ല്‍ എഴുതിയ ദ ജഡ്‌ജ്‌മെന്റ് വരെയുള്ള 22 നാടകങ്ങള്‍. ചടുലമായ ഭാഷാപ്രയോഗവും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവും ഈ നാടകങ്ങളെ എക്കാലവും ശ്രദ്‌ധേയമാക്കുന്നു.


