Ayodhyayilekku Ithile

Essays by Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam Paper Back Pages: 159 Price: INR 110
പെരുമ്പടവം ശ്രീധരന്റെ ലേഖനങ്ങളുടെ സമാഹാരം. ഇതില്‍ മൂന്നു തരം ലേഖനങ്ങളാണുള്ളത്. മാധവിക്കുട്ടി, പൊന്‍കുന്നം വര്‍ക്കി, കേശവദേവ് തുടങ്ങി നമ്മുടെ ജീവിതത്തെ ധന്യമാക്കിയ പ്രതിഭകളെ കുറിച്ചുള്ള ലേഖനങ്ങള്‍. ചില ഓര്‍മക്കുറിപ്പുകള്‍. രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്തെ അധാര്‍മികതയ്‌ക്കെതിരേയുള്ള പ്രതിഷേധമാണ് മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുന്നത്.


