Veettammakkoru Kaithozhi
| HOW TO BUY BOOKS | HOW TO GET DISCOUNTS
Handmaid to the Housewife by Sr. Dolores Kannampuzha
Publisher: DC Books, Kottayam Paper Back Pages: 485
Price: INR 175
വീട്ടമ്മമാര്‍ക്കൊരു വിജ്ഞാനകോശമാണ് ഈ ഗ്രന്ഥം. ധാരാളം പാചകക്കുറിപ്പുകള്‍ക്ക് പുറമേ ആരോഗ്യവും പ്രകൃതിചികിത്‌സയും ശിശുപരിപാലനവുമെല്ലാം ഇതിലുണ്ട്. വിവിധപ്രായത്തിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ കഴിക്കേണ്ട ഭക്ഷണം എന്തെന്നും എത്രയെന്നും ഈ പുസ്‌തകത്തില്‍ നിന്നും മനസിലാക്കാം. ഇടത്തരക്കാര്‍ക്കും താഴ്‌ന്നവരുമാനക്കാര്‍ക്കും ഒരാഴ്‌ചത്തേക്കുള്ള സമീകൃതാഹാരത്തിന്റെ ചാര്‍ട്ട് ആണ് മറ്റൊരു കൌതുകം.
ഇരുന്നൂറിലധികം ഭക്ഷ്യപദാര്‍ഥങ്ങളില്‍ അടങ്ങിയ മാംസ്യം, കൊഴുപ്പ്, വിറ്റമിനുകള്‍, തയാമിന്‍ തുടങ്ങിയവയുടെ പട്ടിക. 1973-ല്‍ പുറത്തിറക്കിയ പുസ്‌തകത്തിന്റെ പുതുക്കിയ ഏഴാം പതിപ്പ്.





