HOME

Chekkerunna Pakshikal

chpakshikals
Thirteen stories  by Madhavikkutty
Publisher: DC Books, Kottayam Paper Back  Pages: 96
Price:  INR 55

Chekkerunna Pakshikal. Page 12

Picture 1 of 2

എത്ര വായിച്ചാലും മടുക്കില്ല മാധവിക്കുട്ടിയുടെ രചനകള്‍. പ്രണയം, ആശ, നിരാശ, മോഹം എന്നിങ്ങനെ സമസ്‌തമനുഷ്യഭാവങ്ങളും ഈ കഥകളില്‍ കാണാം. അമ്മയും മകനും, അവശിഷ്‌ടങ്ങള്‍, ഭയം, അടുക്കള തീപിടിച്ച രാത്രി എന്നിങ്ങനെ 13 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.