HOME

Hrudrogam Keraleeyaril

hrudrogamks
Essays by Dr G Vijayaraghavan
Publisher: Sankeerthanam Publications, Kollam Paper Back  Pages: 135  Price:  INR 70

Hrudrogam Keraleeyaril. Page 15

Picture 1 of 2

കേരളീയര്‍ക്കിടയില്‍ ഇപ്പോള്‍ ഹൃദ്രോഗം സാധാരണമായി കണ്ടു വരുന്നു. ഈ രോഗത്തിലേക്ക് നയിക്കുന്ന ഭക്ഷണരീതി, വ്യായാമരാഹിത്യം, പുകവലി, മാനസിക പിരിമുറുക്കം തുടങ്ങിയവയെ കുറിച്ച് വിശദമായി ഈ പുസ്‌തകത്തില്‍ വിവരിക്കുന്നു. രക്‍തസമ്മര്‍ദം, കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്ന മരുന്നുകള്‍, മുട്ടുവേദനയും ഹൃദ്രോഗവും, ഹൃദ്രോഗം സ്‌ത്രീകളില്‍, ഹൃദയാഘാതം പ്രവചിക്കാനാവുമോ? എന്നിങ്ങനെ 21 ലേഖനങ്ങള്‍.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.