HOME

Keralasancharam by Madhavikkutty

keralasancharams
Travelogue  by Madhavikkutty
Publisher: DC Books, Kottayam Paper Back  Pages: 60  Price:  INR 50

Keralasancharam. Page 12

Picture 1 of 2

അടിയന്തരാവസ്‌ഥയുടെ കാലത്ത് കേരളത്തിലെ വിനോദസഞ്ചാരത്തിനു സാധ്യമായ സ്‌ഥലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ മാധവിക്കുട്ടിയെ നിയോഗിച്ചു. അന്ന് അവര്‍ ഇംഗ്ലീഷില്‍ തയാറാക്കിയതാണ് ഈ കേരളസഞ്ചാരം. മൂന്നു പതിറ്റാണ്ടോളം അപ്രകാശിതമായി സൂക്ഷിച്ചിരുന്ന ഈ യാത്രാവിവരണം മലയാളത്തിലേക്ക് മാറ്റിയത് കവി  പി എം ഗോവിന്ദനുണ്ണിയാണ്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.