HOME

Kavadam

kavadams
Novel by Madhavikkutty and Sulochana Nalappatt
Publisher: Poorna  Publications, Kozhikode  Paper Back  Pages: 296  Price: INR 175

Kavadam. Page 12

Picture 1 of 2

1963-ല്‍ മാധവിക്കുട്ടി പ്രജ്ഞാമിശ്ര എന്ന പേരില്‍ എഴുതിയ നോവലാണിത്. അനുജന്‍ ഡോ ശ്യാമസുന്ദരനാണ് ഈ നോവലിനു വേണ്ട കഥകളും വിവരങ്ങളും മാധവിക്കുട്ടിക്ക് നല്‍കിയത്. എന്നാല്‍ ഈ നോവലിന്റെ കയ്യെഴുത്തുപ്രതി നഷ്‌ടപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഈ നോവല്‍ മാധവിക്കുട്ടിയെ കൊണ്ടു പറയിച്ച് എഴുതി പൂര്‍ത്തിയാക്കിയത് സഹോദരി സുലോചന നാലപ്പാട്ടാണ്. കവാടം എന്ന പേരില്‍ ഈ നോവല്‍ പ്രസിദ്‌ധപ്പെടുത്തിയത് 2000 ജനുവരിയിലാണ്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.