Kadalmayooram

Three short novels by Madhavikkutty: Kadalmayooram, Rathriyude Padavinyasam and Aattukattil.
Publisher: DC Books, Kottayam Paper Back Pages: 80 Price: INR 50
മാധവിക്കുട്ടിയുടെ കടല്‍മയൂരം, രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടില്‍ എന്നീ മൂന്നു നോവലുകളുടെ സമാഹാരം. സ്‌ത്രീയുടെ വിചിത്രവും അസാധാരണവുമായ മനസാണ് ഈ നോവലുകളിലൂടെ വെളിപ്പെടുന്നത്.


