Amavasi

Novel by Madhavikkutty and K L Mohanavarma
Publisher: Poorna Publications, Kozhikode Paper Back Pages: 212 Price: INR 95
മാധവിക്കുട്ടിയും കെ എല്‍ മോഹനവര്‍മയും ചേര്‍ന്നെഴുതിയ നോവലാണ് അമാവാസി. 2007ലാണ് ഈ നോവല്‍ ആദ്യമായി പ്രസിദ്‌ധപ്പെടുത്തുന്നത്. വനിതകള്‍ക്കായുള്ള താരാപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡോക്‍ടറായി നിയമനം കിട്ടുന്ന നിത്യനാണ് ഈ കഥയിലെ നായകന്‍. ജയിലിന്റെ പശ്‌ചാത്തലത്തിലുള്ള പ്രണയകഥ. ഒപ്പം ക്രൂരത, ചതി, വഞ്ചന, സ്വവര്‍ഗരതി എന്നിവയെല്ലാം അരങ്ങേറുന്നു ഈ ജയില്‍വളപ്പില്‍.


