Abhayam

Noted novel by Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam Paper Back Pages: 215 Price: INR 150
1964- കേരളശബ്‌ദം വാരിക ഏര്‍പ്പെടുത്തിയ നോവല്‍ മത്‌സരത്തില്‍ ഒന്നാം സമ്മാനം നേടിയ കൃതി.
ജീവിതത്തോടും ലോകത്തിനോടും അദമ്യമായ സ്ണേഹമായിരുന്നു സേതുലക്ഷ്‌മിക്ക്. എന്നാല്‍ ജീവിതത്തോടുള്ള ആസക്‍തി എത്ര തീവ്രമാണെങ്കിലും മനുഷ്യനു മരിക്കാതിരിക്കാന്‍ വയ്യ. സ്‌നേഹം കൊതിച്ച സേതുലക്ഷ്‌മിക്കും അഭയം തേടേണ്ടി വന്നത് മരണത്തിലായിരുന്നു.


