As You Like It

As You Like It by William Shakespeare in Malayalam, translated by Jayasree Ramakrishnan
Publisher: DC Books, Kottayam Paper Back Pages: 135 Price: INR 65
വില്യം ഷേക്‍സ്പിയറുടെ ജനപ്രീതിയേറെ നേടിയ ശുഭാന്തനാടകം. ഫ്രാന്‍സിലെ ഒരു നാടുവാഴിയെ അനുജന്‍ ചതിച്ച് രാജ്യം പിടിച്ചെടുത്തു. രാജാവ് ഏതാനും സേവകരുമൊത്ത് അകലെയുള്ള ആര്‍ഡന്‍ വനത്തിലേക്ക് രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഏക മകളാണ് റോസലിന്‍ഡ്. അച്‌ഛന്റെ ദുര്‍വിധിയില്‍ മനംനൊന്ത് കഴിഞ്ഞ അവളുടെ മുന്നില്‍ ഒരു യുവാവെത്തി. സുന്ദരനും മല്ലയുദ്ധവീരനുമായ ഓര്‍ലന്‍ഡോ.
ഷേക്‍സ്‌പിയര്‍ ജീവിതവും കാലവും എന്ന ലേഖനം, കളര്‍ച്ചിത്രങ്ങള്‍ എന്നിവ ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. കൂടാതെ ഈ നാടകത്തെ കുറിച്ചുള്ള കെ അയ്യപ്പപ്പണിക്കരുടെ വിശദമായ പഠനവും.


