HOME

Hamlet

hamlets
Hamlet  by William Shakespeare  in Malayalam, translated by P K Venukkuttan Nair
Publisher: DC Books, Kottayam Paper Back  Pages: 164  Price:  INR 65

Hamlet. Page 52

Picture 1 of 2

വില്യം ഷേക്‍സ്പിയറുടെ അതിപ്രശസ്‌ത രചനകളിലൊന്ന്. ഡെന്‍‌മാര്‍ക്കിലെ രാജാവ് ആകസ്‌മികമായി മരിക്കുന്നു. രാജ്‌ഞി ഭര്‍ത്താവ് മരിച്ച് രണ്ടു മാസം തികയും മുമ്പ്  രാജാവിന്റെ നീചനായ അനുജനെ വിവാഹം കഴിക്കുന്നു. ഈ വിവാഹത്തില്‍ ആകെ തകര്‍ന്നത് രാജകുമാരന്‍ ഹാം‌ലെറ്റാണ് . എല്ലാ വിഷമങ്ങള്‍ക്കുമിടയിലും അച്‌ഛന്റെ ദുരൂഹമരണത്തിനു കാരണം തേടാന്‍ അയാള്‍ തീരുമാനിക്കുന്നു.

ഷേക്‍സ്‌പിയര്‍ ജീവിതവും കാലവും എന്ന ലേഖനം, കളര്‍ച്ചിത്രങ്ങള്‍ എന്നിവ ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. കൂടാതെ ഈ നാടകത്തെ കുറിച്ചുള്ള കെ അയ്യപ്പപ്പണിക്കരുടെ വിശദമായ പഠനവും.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.