Panchathanthram
| HOW TO BUY BOOKS | HOW TO GET DISCOUNTS
Stories by Vishnu Sharma retold by Sumangala
Publisher: DC Books, Kottayam Hard Bound Pages: 400 Price: INR 175
വിഷ്‌ണുശര്‍മ എന്നൊരു ബ്രാഹ്‌മണന്‍ ലോകത്തിലെ എല്ലാ ശാസ്‌ത്രസാരങ്ങളും ശേഖരിച്ച് അഞ്ച് ഗ്രന്ഥങ്ങളിലായി അടക്കി വച്ചതാണ് പഞ്ചതന്ത്രം. അമരശക്‍തി എന്ന രാജാവിന്റെ ദുര്‍ബുദ്‌ധികളായ മൂന്നു പുത്രന്മാര്‍ പഞ്ചതന്ത്രം പഠിച്ചതോടെ വളരെ അറിവുള്ളവരായി. അന്നു മുതല്‍ പഞ്ചതന്ത്രം എന്ന നീതിശാസ്‌ത്രം കുട്ടികളുടെ അറിവിനായി പ്രചരിപ്പിക്കുന്നു. സുമംഗലയുടെ മനോഹരമായ പുനരാഖ്യാനം.





