HOME

Vikramadithyakathakal

vikramadithyaks
Stories translated by C Madhavan Pillai
Publisher: DC Books, Kottayam Paper Back  Pages: 503   Price:  INR 175

Vikramadithyakathakal. Page 486

Picture 1 of 2

ഉജ്‌ജയനി തലസ്‌ഥാനമാക്കി വാണ വിക്രമാദിത്യരാജാവിന്റെ സാഹസിക ചരിത്രം. ആകെ 102 കഥകള്‍.  ആദ്യം സംസ്‌കൃതഭാഷയിലാണ് ഈ കഥകള്‍ രൂപം കൊണ്ടത്. പിന്നീട് പല ഭാരതീയ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്‌ത വിക്രമാദിത്യകഥകള്‍ക്ക്  ഭാരതത്തിലെ പ്രാചീന കഥാസമാഹാരങ്ങളില്‍  പ്രഥാന സ്‌ഥാനമുണ്ട്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.