Nam Marakkathirikkanam

Essays and memoirs by Thanooja S Bhattathiri
Publisher: H & C Books, Thrissur Paper Back Pages: 79 Price: INR 45
തനൂജ എസ് ഭട്ടതിരിയുടെ പതിനഞ്ച് ലേഖനങ്ങളുടെ സമാഹാരം. ഇതില്‍ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഓര്‍മകളുണ്ട്, വ്യക്‍തികളുണ്ട്, സംഭവങ്ങളുണ്ട്. വര്‍ത്തമാനകാല ജീവിതത്തിലെ ഓരോ സംഭവങ്ങളിലും ഒരു സ്‌ത്രീയുടെ പ്രതികരണമെന്ത്, അഥവാ കാഴ്‌ചപ്പാടെന്ത് എന്നു മനസിലാക്കി തരുന്നു ഇവ ഓരോന്നും.


