HOME

Navagrahangalum Nammude Jeevithavum

navagrahjeevithavums
Astrology by Sreekumaran Thampy
Publisher: DC Books, Kottayam Paper Back  Pages: 90   Price:  INR 50

Navagrahangalum Jeevithavum. Page 16

Picture 1 of 2

സൂര്യന്‍, ശനി, വ്യാഴം, ചൊവ്വ, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍, രാഹു, കേതു എന്നീ നവഗ്രഹങ്ങള്‍ മനുഷ്യജീവിതത്തില്‍ ഉളവാക്കുന്ന സ്വാധീനം എന്തെല്ലാമാണെന്നുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. ശനി : സംരക്ഷകനും സംഹാരകനും, വ്യാഴം: ദേവനായ രാക്ഷസഗ്രഹം, ബുധന്‍: ബുദ്‌ധിയും വിദ്യയും നല്‍കുന്നവന്‍ എന്നിങ്ങനെ എട്ട് അധ്യായങ്ങള്‍. വളരെ ലളിതമായ ആഖ്യാനം.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.