HOME

Twelfth Night

twelfthnights

പന്ത്രണ്ടാം രാവ്
Twelfth Night  by William Shakespeare  in Malayalam, translated by  Sudha Gopalakrishnan
Publisher: DC Books, Kottayam Paper Back  Pages: 128  Price:  INR 65

Twelfth Night. Page 60

Picture 1 of 2

വില്യം ഷേക്‍സ്‌പിയറുടെ ജനപ്രിയ ശുഭാന്തനാടകങ്ങളില്‍ പ്രധാനം. ഇരട്ടകളാണ് സെബാസ്‌റ്റ്യനും വയലയും. ആണും പെണും എന്നതൊഴിച്ചാല്‍ ഇരുവരും തമ്മിലുള്ള സാമ്യം അസാധാരണമാണ്.  ഒരു ദിവസം ഉല്ലാസയാത്രയ്‌ക്കു പോയ ഇവരുടെ കപ്പല്‍ അപകടത്തില്‍ പെട്ടു, അങ്ങനെ ഇരുവരും വേര്‍പിരിയുന്നു. തുടര്‍ന്നുള്ള കൌതുകകരമായ സംഭവഗതികളാണ് ഈ നാടകം.

ഷേക്‍സ്‌പിയര്‍ ജീവിതവും കാലവും എന്ന ലേഖനം, കളര്‍ച്ചിത്രങ്ങള്‍ എന്നിവ ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. കൂടാതെ ഈ നാടകത്തെ കുറിച്ചുള്ള കെ അയ്യപ്പപ്പണിക്കരുടെ വിശദമായ പഠനവും.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.