HOME

Antony And Cleopatra

antonyandcleopatras
Antony And Cleopatra  by William Shakespeare  in Malayalam, translated by P K Venukkuttan Nair
Publisher: DC Books, Kottayam Paper Back  Pages: 159  Price:  INR 65

Antony and Cleopatra. Page 144

Picture 1 of 2

വില്യം ഷേക്‍സ്‌പിയറുടെ ആന്റണി ആന്‍ഡ് ക്ലിയോപാട്ര എന്ന പ്രശസ്‌ത നാടകത്തിന്റെ മലയാളവിവര്‍ത്തനം. സീസറിന്റെ വധത്തിനു ശേഷം മാര്‍ക്ക് ആന്റണിക്കു ലഭിച്ചത് ഈജിപ്‌ത് ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രദേശമായിരുന്നു. അവിടെയായിരുന്നു ക്ലിയോപാട്ര എന്ന സൌന്ദര്യധാമം. അവള്‍ ആന്റണിക്ക് ജീവിതവും മരണവുമാകുന്നു.

ഷേക്‍സ്‌പിയര്‍ ജീവിതവും കാലവും എന്ന ലേഖനം, കളര്‍ച്ചിത്രങ്ങള്‍ എന്നിവ ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. കൂടാതെ ഈ നാടകത്തെ കുറിച്ചുള്ള കെ അയ്യപ്പപ്പണിക്കരുടെ വിശദമായ പഠനവും.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.