Romeo And Juliet

Romeo And Juliet by William Shakespeare in Malayalam, translated by K Narayanachandran
Publisher: DC Books, Kottayam Paper Back Pages: 143 Price: INR 65
വില്യം ഷേക്‍സ്‌പിയറുടെ ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ എന്ന പ്രശസ്‌ത നാടകത്തിന്റെ മലയാളവിവര്‍ത്തനം. റോമിയോയുടെയും ജൂലിയറ്റിന്റെയും അനശ്വര പ്രണയത്തിന്റെ കഥ പറയുന്നു ഈ പ്രണയദുരന്തനാടകം. ഷേക്‍സ്‌പിയര്‍ ജീവിതവും കാലവും എന്ന ലേഖനം, കളര്‍ച്ചിത്രങ്ങള്‍ എന്നിവ ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. കൂടാതെ ഈ നാടകത്തെ കുറിച്ചുള്ള കെ അയ്യപ്പപ്പണിക്കരുടെ വിശദമായ പഠനവും.


