Priyappetta Sambhashanangal

Interviews by Thaha Madayi
Publisher: Olive Publications, Kozhikode Paper Back Pages: 198 Price: INR 120
എം ടി, പുനത്തില്‍, സി ആര്‍ പരമേശ്വരന്‍, കടമ്മനിട്ട, എ അയ്യപ്പന്‍, ചുള്ളിക്കാട്, വേണു നാഗവള്ളി, ഈച്ചരവാര്യര്‍, ഉമ്പായി, തുടങ്ങിയവരുമായി താഹ മടായി നടത്തിയ സംഭാഷണങ്ങളാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. ഒരു അഭിമുഖകാരന്‍ എന്ന നിലയില്‍ തന്നെ ഒരിക്കല്‍ കൂടി വായിക്കാന്‍ പ്രേരിപ്പിച്ച അഭിമുഖങ്ങളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നതെന്ന് താഹ മടായി ആമുഖത്തില്‍ പറയുന്നു.


