HOME

Vaasthu Oru Kapadasasthram

vkapadasasthrams
Study by V K Gopalakrishnan
Publisher: Mythri Books, Thiruvananthapuram Paper Back  Pages: 114   Price: INR 60

Vaasthu Oru Kapadasasthram. Page16

Picture 1 of 2

വാസ്‌തു ഒരു ശാസ്‌ത്രമല്ല, കപടശാസ്‌ത്രമാണ് എന്നത്  ഉദ്ദാഹരണങ്ങള്‍ സഹിതം വളരെ വ്യക്‍തമായി വിശദീകരിക്കുകയാണ് വി കെ ഗോപാലകൃഷ്‌ണന്‍ ഈ പുസ്‌തകത്തിലൂടെ. ഭൂമി ഉരുണ്ടതല്ല, പരന്നതാണ്  എന്നു വിശ്വസിച്ചിരുന്ന കാലത്ത് രൂപപ്പെടുത്തിയ വാസ്‌തു നിയമങ്ങളെ കണ്ണുമടച്ചു വിശ്വസിക്കുന്ന വിദ്യാസമ്പന്നരെ ഒരു പുനര്‍‌വിചിന്തനത്തിനു പ്രേരിപ്പിക്കുന്നവയാണ് ഈ ലേഖനങ്ങള്‍. ഗൃഹനിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരും അതിനൊരുങ്ങുന്നവരും തീര്‍ച്ചയായും വായിക്കേണ്ട പുസ്‌തകം.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.