Basheer; Ormakkappuram

Memoirs by Punaloor Rajan
Publisher: Mathrubhumi Books, Kozhikode Paper Back Pages: 184 Price: INR 45
ബഷീറിന്റെ ഫോട്ടോ ജീവചരിത്രകാരനായ പുനലൂര്‍ രാജന്റെ ഓര്‍മക്കുറിപ്പുകള്‍. മൂന്നു പതിറ്റാണ്ടിലേറെ കാലം ബഷീറിനെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ ധാരാളം ജീവസുറ്റ പടങ്ങള്‍ ലോകത്തിനു സമ്മാനിച്ചു രാജന്‍. ബഷീറുമായി അടുത്തിടപഴകിയ രാജന്‍ അക്കാലത്തെ ചില സ്‌മരണകള്‍ പങ്കുവയ്‌ക്കുകയാണ് ഈ പുസ്‌തകത്തിലൂടെ. ഒപ്പം ധാരാളം അപൂര്‍വചിത്രങ്ങളും.


