Bakulinte Katha

Novel by Ashapoornadevi
Publisher: Current Books Thrissur, Thrissur Paper Back Pages: 288 Price: INR 120
പ്രഥമപ്രതിശ്രുതി, സുവര്‍ണലത എന്നീ നോവലുകളുടെ മൂന്നാം ഭാഗമായി ആശാപൂര്‍ണാദേവി എഴുതിയ നോവലാണ് ബകുളിന്റെ കഥ. ഈ മൂന്നു നോവലുകളിലൂടെ ആശാപൂര്‍ണാദേവി അഞ്ചു തലമുറകളുടെ കഥ പറയുന്നു. സുവര്‍ണലതയുടെ ഇളയ മകള്‍ ‘അനാമിക ദേവി’ എന്നറിയപ്പെടുന്ന ബകുള്‍ ആണ് ഇതിലെ കേന്ദ്രകഥാപാത്രം. അനാമികയില്‍ ആശാപൂര്‍ണാദേവിയുടെ ആത്മാംശം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.


