Suvarnakathakal; Punathil Kunjabdulla

Stories by Punathil Kunjabdulla
Publisher: Green Books, Thrissur Paper Back Pages: 211 Price: INR 120
പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. വേഷം മുതല്‍ വെളിച്ചത്തിന്റെ മരണം വരെ 21 കഥകള്‍. ഗ്രീന്‍ ബുക്ക്സിന്റെ മലയാളത്തിന്റെ സുവര്‍ണകഥകള്‍ എന്ന പരമ്പരയില്‍ ഉള്‍പ്പെട്ട പുസ്‌തകം.
Readers who read this, also read:
MORE: Punathil Kunjabdulla


