HOME

Gulmohar

gulmohars

Screenplay by Deedi Damodaran
Publisher: DC Books, Kottayam  Pages : 162  Paperback  Price: INR 90

Gulmohar. Page 26

Picture 1 of 2

‘ഗുല്‍മോഹര്‍’ ഭാവനാസൃഷ്‌ടിയായിരുന്നില്ല. അതില്‍ 90 ശതമാനവും എനിക്ക് നേരിട്ടറിയുന്ന സഖാക്കളുടെ ജീവിതം തന്നെയാണ്. 10 ശതമാനമേ അതില്‍ ഭാവനയ്‌ക്ക് സാധ്യതയുള്ളൂ. താരം എന്ന മാധ്യമത്തിലൂടെ ആ  ജീവിതങ്ങള്‍ പ്രസരിപ്പിച്ച വെളിച്ചം കൈകാര്യം ചെയ്യുകയെന്നതായിരുന്നു ‘ഗുല്‍മോഹറി‘ന്റെ തിരക്കഥാരചനയില്‍ ഞാനനുഭവിച്ച ആദ്യത്തെ വെല്ലുവിളി.’- ദീദി ദാമോദരന്‍.

ദീദിയുടെ തിരക്കഥയില്‍   ജയരാജ് സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ രഞ്‌ജിത്ത് നായകനായി.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.