Aputhrayam by Satyajith Ray

Great Filmmaker Satyajith Ray’s scripts ( Pather Panchali, Aparajito and Apur Sansar) translated by Nazir Hussain.
Publisher: Mathrubhumi Books, Kozhikode Paper Back Pages: 192 Price: INR 1oo
വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ മൂന്നു തിരക്കഥകള്‍, പഥേര്‍ പാഞ്‌ജലി, അപരാജിതോ, അപുര്‍ സന്‍സാര്‍. ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ രണ്ടു നോവലുകളില്‍ നിന്നുമാണ് ലോകസിനിമയിലെ ക്ലാസിക്കുകളായി മാറിയ ഈ മൂന്നു തിരക്കഥയും റായി രൂപപ്പെടുത്തിയത്.
ഇവ സിനിമയ്‌ക്കു വേണ്ടി റായി എഴുതിയ രൂപത്തിലുള്ളതല്ല. സത്യജിത് റായിയുടെ സിനിമകളെ അവലംബിച്ച് പ്രശസ്‌ത ബംഗാളി ചലച്ചിത്ര പണ്ഡിതനായ ഷംപാ ബാനര്‍ജി തയാറാക്കിയ തിരക്കഥകളാണിവ.


