HOME

Sarada by O Chanthu Menon

saradas

The second novel by O Chanthu  Menon  which was published in 1892. Due to his death in 1899,  Chanthu  Menon was not able to complete the second part of Sarada.
Publisher: Poorna  Publications, Kozhikode  Paper Back  Pages: 181  Price: INR 90

Sarada. Page 84

Picture 1 of 2

ഇന്ദുലേഖയ്‌ക്കു ശേഷം ചന്തുമേനോന്‍ എഴുതിയ നോവലാണ് ശാരദ. ഈ നോവല്‍ മൂന്നു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്താനാണ് ചന്തുമേനോന്‍ നിശ്‌ചയിച്ചത്. എന്നാല്‍ രണ്ടാം ഭാഗം പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം മരിച്ചു. ഈ നോവല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലെ പ്രമാണിവര്‍ഗത്തിന്റെ കഥയാണ്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.