Venicile Vyapari

The Merchant Of Venice by William Shakespeare in Malayalam, translated by Sudha Gopalakrishnan
Publisher: DC Books, Kottayam Paper Back Pages:128 Price: INR 60
വില്യം ഷേക്‍സ്‌പിയറുടെ ‘ദ മെര്‍ച്ചന്റ് ഓഫ് വെനീസ്’ എന്ന പ്രശസ്‌ത നാടകത്തിന്റെ മലയാളവിവര്‍ത്തനം. ഷൈലോക്ക് എന്ന കൊള്ളപ്പലിശക്കാരക്കാരന്റെ മാനസാന്തരത്തിന്റെ കഥ പറയുന്നു ഈ ശുഭാന്തനാടകം. ഷേക്‍സ്‌പിയര്‍ ജീവിതവും കാലവും എന്ന ലേഖനം, കളര്‍ച്ചിത്രങ്ങള്‍ എന്നിവ ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. കൂടാതെ വെനീസിലെ വ്യാപാരിയെ കുറിച്ചുള്ള കെ അയ്യപ്പപ്പണിക്കരുടെ വിശദമായ പഠനവും.


