HOME

Katha Pole Chilathu Sambhavikkumbol

kpcsambhavikkumpols

Jottings by S Gopalakrishnan
Publisher: DC Books, Kottayam Paper Back ,  Pages: 184   Price: INR 100

Kathapole Chilathu Sambhavikkumpol. Page 180

Picture 1 of 2

സമകാലിക മലയാളം വാരികയിലും ഭാഷാപോഷിണിയിലും എസ് ഗോപാലകൃഷ്‌ണന്‍   ‘ജലരേഖകള്‍‘  എന്ന പേരില്‍ എഴുതിയ കുറിപ്പുകളുടെ രണ്ടാം ഭാഗമാണ്  ‘കഥ പോലെ ചിലതു സംഭവിക്കുമ്പോള്‍‘. ഓര്‍മകള്‍ മാത്രമല്ല ജീവിതയാത്രയില്‍ യദൃച്‌ഛയാ കണ്ടെത്തുന്ന മുഖങ്ങള്‍, സംഭവങ്ങള്‍, ദേശങ്ങള്‍, പുസ്‌തകങ്ങള്‍… എല്ലാം ഇതില്‍ കടന്നു വരുന്നു.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.